Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Britain Syro Malabar Diocese

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം നടത്തി

സ്ക​​​​ൻ​​​​തോ​​​​ർ​​​​പ്പ്: ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ൻ സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ എ​​​​ട്ടാ​​​​മ​​​​ത് ബൈ​​​​ബി​​​​ൾ ക​​​​ലോ​​​​ത്സ​​​​വം സ്ക​​​​ൻ​​​​തോ​​​​ർ​​​​പ്പി​​​​ലെ ഫ്ര​​​​ഡ​​​​റി​​​​ക് ഗൗ ​​​​സ്‌​​​​കൂ​​​​ളി​​​​ൽ ന​​​ട​​​ത്തി. ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് സ്രാ​​​​മ്പി​​​​ക്ക​​​​ൽ ഉ​​​​ദ്​​​​ഘാ​​​​ട​​​​നം ചെ​​​​യ്തു.

ബൈ​​​​ബി​​​​ൾ ക​​​​ലോ​​​​ത്സ​​​​വം കൂ​​​​ട്ടാ​​​​യ്മ സൃ​​​​ഷ്ടി​​​​ക്കു​​​​മെ​​​ന്ന് മാ​​​ർ സ്രാ​​​മ്പി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു. പ​​​​ന്ത്ര​​​​ണ്ടു റീ​​​​ജണു​​​​ക​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന ക​​​​ലോ​​​​ത്സ​​​​വ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ക​​​​ളാ​​​​യ 1500ഓ​​​​ളം പ്ര​​​​തി​​​​ഭ​​​​ക​​​​ളാ​​​​ണ് സ്ക​​​​ൻ​​​​തോ​​​​ർ​​​​പ്പി​​​ൽ മ​​​​ത്സ​​​​ര​​​ത്തി​​​നെ​​​ത്തി​​​യ​​​ത്.

പ്രോ​​​​ട്ടോ സി​​​​ഞ്ചെ​​​​ല്ലൂ​​​​സ് റ​​​വ. ഡോ.​ ​​​ആ​​​​ന്‍റ​​​​ണി ചു​​​​ണ്ടെ​​​​ലി​​​​ക്കാ​​​​ട്ട്, ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​വ. ഡോ. ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട്, ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഫാ. ​​​​ജോ മൂ​​​​ല​​​​ച്ചേ​​​​രി വി​​​സി, വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ഫാ​​​​ൻ​​​​സ്വാ പ​​​​ത്തി​​​​ൽ, ബൈ​​​​ബി​​​​ൾ അ​​​​പ്പോ​​​സ്ത​​​​ലേ​​​​റ്റ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫാ. ​​​​ജോ​​​​ർ​​​​ജ് എ​​​​ട്ടു​​​​പ​​​​റ​​​​യി​​​​ൽ, റ​​​വ. ഡോ. ​​​​ജോ​​​​ൺ പു​​​​ളി​​​​ന്താ​​​​ന​​​​ത്ത്, റ​​​​വ. ഡോ. ​​​​ക്രി​​​​സ്റ്റോ നേ​​​​ര്യം​​​​പ​​​​റ​​​​മ്പി​​​​ൽ, ഫാ. ​​​​തോ​​​​മ​​​​സ് വാ​​​​ലു​​​​മ്മേ​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് പി​​​​ണ​​​​ക്കാ​​​​ട്ട് , ബൈ​​​​ബി​​​​ൾ അ​​​​പ്പോ​​​സ്ത​​​ലേ​​​​റ്റ് കോ ​​​ഓ​​​​ഡി​​​​നേ​​​​റ്റ​​​​ർ ജോ​​​​ൺ കു​​​​ര്യ​​​​ൻ, ജോ​​​​യി​​​ന്‍റ് കോ-​ഓ​​​ർഡി​​​​നേ​​​​റ്റേ​​​​ഴ്‌​​​​സ് ജി​​​​മ്മി​​​​ച്ച​​​​ൻ ജോ​​​​ർ​​​​ജ്, മ​​​​ർ​​​​ഫി തോ​​​​മ​​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക​​​​ലോ​​​​ത്സ​​​​വ​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Latest News

Up